പരസ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതിനെ തുടർന്ന് ഏജൻസികൾ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണു മന്ത്രിയുടെ തീരുമാനം. യാത്രക്കാർക്കു സ്ഥലമറിയാൻപോലും സൈഡ് ഗ്ലാസുകളിലെ പരസ്യങ്ങൾ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇവ നിരോധിക്കാൻ ബിഎംടിസി തീരുമാനിച്ചത്. 2016-17ൽ 13.40 കോടി രൂപയാണു പരസ്യവരുമാനത്തിൽനിന്നു മാത്രം ബിഎംടിസിക്കു ലഭിച്ചത്.
Related posts
-
വ്യവസായി മുംതാസ് അലിയുടെ മരണം; പ്രതിക്ക് ജാമ്യം അനുവദിച്ചു
ബെംഗളൂരു: വ്യവസായി മുംതാസ് അലിയുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി റഹ്മത്തിന്... -
നടി സൗന്ദര്യയുടെ മരണവുമായി പ്രചരിക്കുന്ന വാർത്തകളിൽ ആദ്യമായി പ്രതികരിച്ച് നടിയുടെ ഭർത്താവ്
നടി സൗന്ദര്യയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ... -
നടി രന്യ റാവുവിന്റെ രണ്ടാനച്ഛനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ
ബെംഗളൂരു: സ്വര്ണക്കടത്ത് കേസില് പിടിയിലായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന് ഡിജിപി...