പുതിയ ഓഫിസിലെ ആറായിരത്തിലേറെ ജീവനക്കാരിൽ ഭൂരിഭാഗവും കന്നഡിഗരാണ്. ജീവനക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ഇവരുടെ പേര് നൽകാൻ തീരുമാനിച്ചതെന്നു കമ്പനി അറിയിച്ചു. മാന്യത ടെക്പാർക്കിലെ ഓഫിസ് ഐടി–ബിടി മന്ത്രി പ്രിയങ്ക് ഖർഗെ ഉദ്ഘാടനം ചെയ്തു.
Related posts
-
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം... -
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം 20ന്
ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ... -
കർണാടക നായർ സർവീസ് സൊസൈറ്റി ചാന്ദാപുര കരയോഗം ഓണാഘോഷം “തരംഗം 2026 സെപ്റ്റംബർ 12 മുതൽ
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിന്റെ അഭിമുഘ്യത്തിൽ...
