രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 20ലധികം പേർക്ക് പരിക്കേറ്റു

ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ മുദിഗെരെ താലൂക്കിലെ മക്കോനഹള്ളി ഗ്രാമത്തിന് സമീപം രണ്ട് സർക്കാർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 ലധികം പേർക്ക് പരിക്കേറ്റു.

രണ്ട് ബസുകളുടെയും ഡ്രൈവർമാരുടെ നിരുത്തരവാദപരവും അമിതവേഗത്തിൽ ബസ് ഓടിച്ചതുമാണ് സർക്കാർ ബസുകളുടെ അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്ക് നിസാര പരിക്കേറ്ററ്റുണ്ട്. കാരണം ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചപ്പോഴും രണ്ട് ബസുകളുടെയും ഡ്രൈവർ സീറ്റ് പൂർണമായും തകർന്നതയാണ് റിപ്പോർട്ട്.

ബസിലുണ്ടായിരുന്ന 20ലധികം പേരെ നിസാര പരിക്കുകളോടെ 5 ആംബുലൻസുകളിലായി മുടിഗെരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts