പിറന്നാൾ ആഘോഷം, ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു: നെലമംഗല ചുഞ്ചനഗുപ്പ ചിത്രദുർഗ സ്വദേശി ശ്വേതയാണ് ഭർത്താവിന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ കൊലചെയ്യപ്പെട്ടത്.

ശ്വേതയുടെ ഭർത്താവ് ആയ സതീഷിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷമുണ്ടായ വഴക്കിനിടയിൽ ആണ് ഷാൾ ഉപയോഗിച്ച് സതീഷ് ശ്വേതയെ ശ്വാസം മുട്ടിച്ചു കൊല ചെയ്തത്. തുടർന്ന് ഇവരെ സതീഷ് തന്നെ ആശുപത്രിയിൽ എത്തിച്ചു.

  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു

സംശയം തോന്നിയ ആശുപത്രിയിൽ അധികൃതർ ആണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സതീഷിനെ നെലമംഗല റൂറൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts