കോവിഡ് എക്സ്ഈ, കർശന പരിശോധന നിർബന്ധമാക്കി കർണാടക

ബെംഗളൂരു: കോവിഡ് എക്സ് ഈ വ്യാപനമുള്ള പത്തു രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കർശന പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ് കർണാടക.

യുകെ, ചൈന,ഹോങ്കോങ്, ജർമനി,ഇറ്റലി, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്ലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കാണ് വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിംഗ് നടത്തുക.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

ഇന്ത്യയിലും കോവിഡ് എക്സ് ഈ സ്ഥിതീകരിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us