അനധികൃത ബാനറുകൾ നീക്കം ചെയ്യാൻ പോലീസ് സഹായം തേടി ബിബിഎംപി

ബെംഗളൂരു : നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളും ബാനറുകളും നീക്കം ചെയ്യാൻ ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്തിന്റെ സഹായം തേടി.

നിയമനടപടികൾ സ്വീകരിക്കുന്നതിനും അനാവശ്യ സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും പോലീസിന്റെ പിന്തുണ ആവശ്യമാണ്, ഗുപ്ത പറഞ്ഞു.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

പന്ത് ബിബിഎംപി ചീഫ് കമ്മീഷണർക്ക് സഹകരണം ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.

തിങ്കളാഴ്ച നടന്ന വെർച്വൽ മീറ്റിംഗിനെ അഭിസംബോധന ചെയ്യവെ, അനധികൃത ഫ്ലെക്സുകളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ലോക്കൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യാൻ ഗുപ്ത ബിബിഎംപി സോണൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us