കേരള സമാജം നേതൃയോഗവും അക്യുപങ്ചർ തെറാപ്പി കോഴ്‌സ് ഉദ്ഘാടനവും നടത്തി

ബെംഗളൂരു : ബെംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അക്യുപങ്ചർ തെറാപ്പി കോഴ്സിന്റെ ഉദ്ഘാടനം ക്രിസ്ത വിദ്യാലയ മാനേജർ ഫാ .ആൻ്റണി പയ്യമ്പള്ളിൽ നിർവഹിച്ചു.

സിറ്റി സോൺ ചെയർ മാൻ ലിന്റോ കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്‌സ്‌ ഡയറക്ടർ ഡോ ഫിലിപ്പ് മാത്യു മുഖ്യ പ്രഭാഷണം നടത്തി .കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ ആശംസകൾ നേർന്നു.

  വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച

സിറ്റി സോൺ വൈസ് ചെയർമാന്മാരായ പ്രസീദ് കുമാർ ,ജോസ് ലോറെൻസ് , അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് , വി ടി തോമസ്,കൺവീനർ ശ്രീജിത്ത് ,ജോയിന്റ് കൺവീനർമാരായ പ്രേംദാസ് സംഗീത് ,ജോർജുകുട്ടി കെ എൻ ഇ ട്രസ്റ്റീ ജോർജ് തോമസ് വനിത വിഭാഗം നേതാക്കളായ മേഴ്‌സി ഇമ്മാനുവേൽ ,സനിജ, സുധ,ബിജി, മിനി, സഹിനാ, യുവജന വിഭാഗം നേതാക്കളായ ഡോ. നകുൽ, ഷൈനോ ഉമ്മൻ തോമസ്, ഡോ അഭിജിത് ജിജോ , നഹാസ്, സുരേഷ്, അമീൻ, അർജുൻ, ഡോ.അപർണ തുടങ്ങിയവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൊരഗുണ്ടെപാളയയിലെ 'ശാപമോക്ഷം' മണ്ണടിയിലോ? ബെംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കഴിക്കാൻ വരുന്നു തുരങ്കപാത! സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us