നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടു കമ്പനികളിലുമായി 3,65,845 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിൽ ഇതു 3,62,199 ആയി കുറഞ്ഞു. എന്നാൽ, രാജ്യത്തെ ഒന്നാമത്തെ ഐടി കമ്പനിയായ ടിസിഎസ് ആറുമാസത്തിനിടെ 1990 ജീവനക്കാരെക്കൂടി നിയമിച്ചു. നടപ്പു സാമ്പത്തികവർഷം തുടങ്ങുമ്പോൾ 3,87,223 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആദ്യ രണ്ടുപാദം അവസാനിച്ചപ്പോൾ ഇതു 3,89,213 ആയി.
Related posts
-
ഏറ്റവും കൂടുതൽ ‘മരണക്കുഴികൾ’ ഇവിടെ; ബെംഗളൂരു റോഡുകളിലെ പല രഹസ്യങ്ങളും പുറത്തുവിട്ട് ഐ.
ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും അറ്റകുറ്റപ്പണികൾക്ക്... -
നിങ്ങൾ മരിച്ചു, പൊയ്ക്കോ! രേഖകളിൽ ഇവർ ‘മരിച്ചവർ’; പക്ഷേ റേഷൻ കടയ്ക്ക് മുന്നിൽ ക്യൂവിൽ! നഗരത്തിൽ അടക്കം നടക്കുന്നത് ഇത്
ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് പുറമേ, കർണാടകയിൽ ജീവിച്ചിരിക്കുന്നവരെ ഔദ്യോഗിക രേഖകളിൽ... -
ബെംഗളൂരുവിലെ പ്രതിഷേധം ധ്രുവ് രാഠിക്ക് പണിയാകുമോ? യൂട്യൂബറുടെ പൗരത്വവും വിസയും പരിശോധിക്കാൻ ആവശ്യംച; കാരണം ഇത്
ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ...
