നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടു കമ്പനികളിലുമായി 3,65,845 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിൽ ഇതു 3,62,199 ആയി കുറഞ്ഞു. എന്നാൽ, രാജ്യത്തെ ഒന്നാമത്തെ ഐടി കമ്പനിയായ ടിസിഎസ് ആറുമാസത്തിനിടെ 1990 ജീവനക്കാരെക്കൂടി നിയമിച്ചു. നടപ്പു സാമ്പത്തികവർഷം തുടങ്ങുമ്പോൾ 3,87,223 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആദ്യ രണ്ടുപാദം അവസാനിച്ചപ്പോൾ ഇതു 3,89,213 ആയി.
ഇൻഫോസിസ്, വിപ്രോ പിരിച്ചുവിടൽ: ജോലി പോയത് 3646 പേർക്ക്
