ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ നിന്ന് സീലിംഗ് ഫാനുകൾ നീക്കം ചെയ്‌ത്‌ ഐഐഎസ്‌സി.

ബെംഗളൂരു: വിദ്യാർഥികളുടെ ആത്മഹത്യകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിയിലെ (ഐഐഎസ്‌സി) ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കം ചെയ്തു. കൂടാതെ വിദ്യാർഥികൾ ടെറസിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്നുണ്ട്. 2020 മാർച്ചിനു ശേഷം ഇവിടെ പഠന സമ്മർദങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളെ കൊണ്ട് 7 വിദ്യാർഥികളാണ് മരിച്ചത്.

  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ

ക്യാംപസിലെ യു- ബ്ലോക് ഹോസ്റ്റലിൽ കഴിഞ്ഞയാഴ്ച മുതലാണ് സീലിങ് ഫാനുകൾ നീക്കം ചെയ്ത് തുടങ്ങിയത്. പകരം ഭിത്തിയിൽ ഘടിപ്പിക്കുന്ന ഫാനുകൾ സ്ഥാപിച്ചുവരികയാണ്.15 ദിവസത്തിനകം മുഴുവൻ സീലിങ് ഫാനുകളും നീക്കാനാണ് തീരുമാനം.

അതേസമയം, മാനസികാരോഗ്യം വർധിപ്പിക്കുന്നതിനു കൂടുതൽ നടപടികൾ ആസൂത്രണം ചെയ്യുന്നതിനു പകരം ഫാൻ നീക്കുന്നതിനെ ചോദ്യം ചെയ്തു വിദ്യാർഥികൾ രംഗത്തെത്തിയട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;
[masterslider id="10"]

Related posts

Click Here to Follow Us