ബെംഗളൂരു∙ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിൽസക്കെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹെന്നൂർ എച്ച്ബിആർ ലേഔട്ടിലെ ചികിൽസാ കേന്ദ്രത്തിൽ ഹഹീം ഷെരീഫ് (38) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഒരാഴ്ച മുൻപാണ് ബന്ധുക്കൾ ഇയാളെ ഇവിടെ ചികിൽസയ്ക്കെത്തിച്ചത്. സംഭവത്തിൽ സെന്റർ നടത്തിപ്പുകാരനായ ഖാലിദിന്റെ പേരിൽ ഹെന്നൂർ പൊലീസ് കേസെടുത്തു.
Related posts
-
ആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”
ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9... -
റിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻ ഷിപ് ; സ്വർണ മെഡൽ കരസ്ഥമാക്കി മലയാളി താരം
ബെംഗളൂരു:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണ്ണാടക സ്റ്റേറ്റ് 2025 -2026 ബോക്സിങ് ചാമ്പ്യൻ... -
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ...