സമയ കൃത്യതയിൽ പുതിയ ചരിത്രമെഴുതി ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളൂരു : സ്പെഷ്യൽ തീവണ്ടികൾ കൃത്യ സമയത്ത് ഓടിച്ച് യാത്രക്കാരെ ഞെട്ടിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

297 തീവണ്ടികളും കൃത്യമായി ഓടിയെത്തിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്.

ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു ഡിവിഷനുകൾക്ക് കീഴിലാണ് കൃത്യതയാർന്ന സർവ്വീസുകൾ നടത്തിയത്.

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

29 ഉൽസവകാല സ്പെഷൽ ട്രെയിനുകളും 44 മെമു, ഡെമു ട്രെയിനുകളുമാണ് സർവ്വീസ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts