വ്യാജ ഫാസ് ടാഗ് വിൽപന തകൃതി; വഞ്ചിതരാകരുത് എന്ന് ദേശീയ പാത അതോറിറ്റി.

ബെംഗളൂരു : നഗരത്തിൽ വ്യാജ ഫാസ്ടാഗുകളുടെ വിൽപന തകൃതിയായി നടക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയിൽ വിവിധ ടോൾ ബൂത്തുകളിൽ വ്യാജ ഫാസ്ടാഗുമായി എത്തിയവരുടെ എണ്ണം ആയിരം കടന്നതായി അധികൃതർ അറിയിച്ചു.

ഓൺലൈൻ വഴി കുറഞ്ഞ വിലക്കു നൽകുന്ന ഫാസ് ടാഗുകളുമായി ടോൾ പ്ലാസകളിലെ സ്കാനറിൽ എത്തുമ്പോൾ കാർഡ് റീഡ് ചെയ്യപ്പെടാതെ ഇരിക്കുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി വാഹന ഉടമകൾ തിരിച്ചറിയുന്നത്.

  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ഇവയുടെ മാർക്കറ്റിംഗ് നടക്കുന്നത്, ഒരാഴ്ചക്ക് ഉള്ളിൽ വ്യാജ ഫാസ് ടാഗ് ലഭിക്കുകയും ചെയ്യും. വിലയും കുറവായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts