ബെംഗളൂരു മലയാളികൾക്ക് ഒരു സ്പെഷൽ ട്രെയിൻ കൂടി; റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു: കോവിഡ് ഭീതിയെ തുടർന്ന് നിർത്തി വച്ചിരുന്ന എറണാകുളം – ബാനസവാഡി ദ്വൈവാര എക്സ്പ്രസ് അടുത്ത മാസം മുതൽ സ്പെഷൽ ട്രൈയിനായി സർവീസ് നടത്തുന്നു.

06129-30 നമ്പറിൽ സർവ്വീസ് നടത്തുന്ന തീവണ്ടിയുടെ റിസർവേഷൻ ആരംഭിച്ചു.

ഏപ്രിൽ 5 ന് എറണാകുളത്തു നിന്നാണ് ആദ്യ സർവീസ്.

തിങ്കൾ, ബുധൻ ദിവസങ്ങളിൽ എറണാകുളത്തു നിന്ന് വൈകീട്ട് 4.50 ന് പുറപ്പെടുന്ന തീവണ്ടി ആലുവ (5:10 ), തൃശൂർ (6:11), ഒറ്റപ്പാലം (7.04), പാലക്കാട് (7:32), പൊഡനൂർ( 8.58)…. കെ.ആർ .പുര (3.29) വഴി 3.55 ന് ബാനസവാഡിയിൽ എത്തും.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാനസവാഡിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി കെ.ആർ.പുര (7.18),… പാലക്കാട് (പുലർച്ചെ 2.47), ഒറ്റപ്പാലം (3:14), തൃശൂർ (4:22), ആലുവ (5:13) വഴി രാവിലെ 6 ന് എറണാകുളത്ത് എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts