വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി.

ബെംഗളൂരു: ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലുമായി വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇപ്പോള്‍ നിലവില്‍ ഉള്ള ക്വരന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍.

വിദേശത്ത് നിന്ന് എത്തുന്നവര്‍ 7 ദിവസം പൊതു ക്വരന്റീനില്‍ പോകണം എന്നാ വ്യവസ്ഥക്ക് മാറ്റം വരുത്തി ഇനി 14 ഹോം ക്വരന്റീനികഴിഞ്ഞാല്‍ മതി.

  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"

വരുമ്പോള്‍ ലക്ഷണം ഉള്ളവരെ പരിശോധനക്കായി കോവിദ് കേന്ദ്രങ്ങളിലേക്ക് അയക്കും.

ഇവരെ പെട്ടെന്ന് പരിശോധന ഫലം ലഭിക്കുന്ന റാപ്പിഡ് അന്റിജെന്‍ പരിശോധനക്കും 3 ദിവസത്തില്‍ ഫലം ലഭിക്കുന്ന ശ്രവ പരിശോധനക്കും വിധേയമാക്കും.

ഇവയില്‍ നെഗറ്റീവ് ആകുന്നവരെ ഹോം ക്വരന്റീനിലേക്ക് മാറ്റും ലക്ഷണമുള്ളവരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വരന്റീനിലേക്ക് മാറ്റും.

റാപ്പിഡ് അന്റിജെന്‍ ടെസ്റ്റിന് 700 രൂപയും സ്രവ പരിശോധനക്ക് 2000 രൂപയും യാത്രക്കാര്‍ നല്‍കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us