കോവിഡ് ബാധിച്ച് ഒരു ബി.എം.ടി.സി.ജീവനക്കാരന്‍ കൂടി മരിച്ചു.

ബെംഗളൂരു : ബാധിച്ച് ഒരു ബി.എം.ടി.സി ജീവനക്കാരന്‍ കൂടി മരിച്ചു.പീനിയ ഡിപ്പോയിലെ 42 വയസ്സുകാരനായ കണ്ടക്ടര്‍ ആണ് മരിച്ചത്.

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുറെ ദിവസങ്ങളായി ഇദ്ധേഹം വീട്ടില്‍ സമ്പര്‍ക്ക രഹിത നിരീക്ഷണത്തില്‍ ആയിരുന്നു.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ഇതുവരെ 293 ബി.എം.ടി.സി ജീവനക്കാര്‍ ആണ് കോവിഡ് പോസിറ്റീവ് ആയത് ഇതില്‍ 216 പേര്‍ രോഗമുക്തരായി.

ഇതുവരെ 5 ജീവനക്കാര്‍ കോവിഡ്ബാധിച്ച് മരിച്ചു എന്നാണ് കണക്ക്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts