സൂക്ഷിക്കുക..മഴ കനക്കുന്നു…നഗരത്തില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ള സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം…

ബെംഗളൂരു : കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു,ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത‍ ഇന്നലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

28 സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം നേരത്തെ മനസ്സിലാക്കാന്‍ ഉള്ള സെന്‍സറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

നഗരത്തിലെ ചില സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിനു സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്ന വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ജാഗ്രത പാലിക്കുക.

  • ബൊമ്മനഹള്ളി
  • ഇ.ജി.പുര
  • ബി.ടി.എം.ലെ ഔട്ട്‌
  • മടിവാള
  • കോറമംഗല
  • ഹൂഡി
  • വരത്തുര്‍
  • പാണത്തൂര്‍
  • സര്‍ജപുര റോഡ്‌
  • ഹോസുര്‍ റോഡ്‌
  • നായന്തനഹള്ളി
  • കെമ്പപുര അഗ്രഹാര
  • കെ.പി അഗ്രഹാര
  • രാജാജി നഗര്‍
  • ബ്രോഡ് വേ ജങ്ഷന്‍
  • വീരണ്ണപ്പാളയ
  • എച് ബി ആര്‍ ലേ ഔട്ട്‌ ,
  • എച് ആര്‍ ബി ആര്‍ ലേ ഔട്ട്‌.
  • മഹാദേവ പുര
  • രാജരാജേശ്വരി നഗര്‍
  • ദാസറ ഹള്ളി.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

http://h4k.d79.myftpupload.com/archives/55033

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
[masterslider id="10"]

Related posts