ബെംഗളൂരുവിൽ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. 981 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗര ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അകെ കോവിഡ് രോഗികളുടെ എണ്ണം 10561 ആയി.

നഗരത്തിൽ ഇന്നലെ 10 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗര ജില്ലയിലെ അകെ കോവിഡ് മരണസംഖ്യ 155 ആയി വർധിച്ചു.

  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്

8860 കോവിഡ് രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 

278 പേർ ഇന്നലെ രോഗമുക്തി നേടി . 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us