“ബെംഗളൂരുവിൽ വീണ്ടും ലോക്ഡൗൺ ഉണ്ടാകില്ല”; ആഭ്യന്തരമന്ത്രി

ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും ലോക്ഡൗൺ ഉണ്ടാകില്ലെന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

നഗരത്തിൽ ലോക്ഡൗൺ വീണ്ടും ഉണ്ടാകും എന്ന വാർത്തകളെ തുടർന്ന് നിരവധി പേർ സ്വന്തം നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ആഭ്യന്തരമന്ത്രി എത്തിയത്.

ഇനിയുമൊരു ലോക് ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചിട്ടുള്ളതാണ് അതിനാൽ തന്നെ ആരും ഭയപ്പെട്ട് നഗരം വിട്ടുപോകേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. 

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

നഗരത്തിൽ കോവിഡ് രോഗനിരക്ക് കൂടിയ സാഹചര്യത്തിൽ വീണ്ടും ലോക് ഡൗൺ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ മുന്നിൽ കണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് സ്വദേശത്തേക്ക് മടങ്ങിപോയത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts