നഗരത്തില്‍ 32 കാരന്‍ മരിച്ചു;ഇന്ന് ആകെ 3 മരണം;കര്‍ണാടകയില്‍ പുതിയ രോഗികളുടെ ഇരട്ടി പേര്‍ ഇന്ന് രോഗ മുക്തി നേടി;അകെ രോഗബാധിതരുടെ എണ്ണം 6000 കടന്നു;3108 പേർ വിവിധ ആശുപത്രികളില്‍.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 3,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 68 പേര്‍  ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 6041 ആയി.

ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 32 വയസുകാരനും 57 കാരനും ധാരവാടയില്‍ 58 കാരനും ഇന്ന് മരണമടഞ്ഞു.ആകെ കോവിഡ് മരണസംഖ്യ 69 ആയി.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ഇന്ന് 257 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2862 ആയി.

ബെംഗളൂരു നഗര ജില്ല 42,

,യാദഗിരി 27,ദക്ഷിണ കന്നഡ 4,കലബുറിഗി 11,ബീദർ 5,ദാവനഗരെ 3,4,വിജയപുര 13, ചിക്കബെല്ലാപുര 2,ധാര്‍ വാട് 4 ,ബാഗല്‍ കോട്ടെ 2,ഹാസന 3,ബെല്ലാരി 3 ,രാമനഗര 2 ,ബെലഗാവി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

3108 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts