വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സഹായം;കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാര്‍ : പിയുഷ് ഗോയല്‍.

കൊച്ചി : കടുത്ത വേനലും അണക്കെട്ടുകളില്‍ വെള്ള മില്ലാത്തതും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ട്ടിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പായി.ലോഡ് ഷെഡ്‌ഡിംഗ് ഏര്‍പ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.അപ്പോഴാണ് കേന്ദ്ര വൈദ്യുതി മന്ത്രി പിയൂഷ് ഗോയല്‍ കേരളത്തിന്‌ സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

കുറഞ്ഞ നിരക്കില്‍ കേരളത്തിന്‌ വൈദ്യുതി നല്‍കാന്‍ തയ്യാറാണ് എന്നാണ് പിയുഷ് ഗോയല്‍ അറിയിച്ചത് ,യുണിറ്റ് നു 2 രൂപ  80 പൈസ നിരക്കില്‍ വൈദ്യതി നല്‍കാന്‍ തയ്യാറാണ്.കൊച്ചിഅന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ കണ്‍വെന്‍ഷന്‍ സെന്റെറില്‍  ഡിജി ധന  മേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

ഈ വിലക്ക് കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി വാങ്ങണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts