കോവിഡ്-19 പരിശോധനയിൽ ഒരു ലക്ഷം കടന്ന് കർണാടക.

ബെംഗളൂരു : കർണാടകയിൽ കോവിഡ്
പരിശോധനകളുടെ എണ്ണം ഒരു ലക്ഷം കടന്നു.

ഈ മാസം അവസാനമാകുന്നതോടെ പുതിയ 60 ലാബുകൾ കൂടി തുറക്കുമെന്നും ദിവസേന 10000 എന്ന നിലയിലേക്ക് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

ബെംഗളൂരുവിലെ നാഷനൽ പരിശോധന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(15249),നിംഹാൻസ് (13134) ബിഎംസിആർഐ(12527) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പരിശോധന നടത്തിയത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

28 ലാബുകളിലായി 103098 സ്രവസാംപിളുകളാണ് ഇതേവരെ പരിശോധിച്ചത്.

ഇതിൽ 97326 എണ്ണം നെഗറ്റീവ് ആണ്. ബാക്കി ഫലം വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts