ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്നലെ കേരളത്തിലേക്ക് യാത്ര പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തിൽ പെട്ടു.

നിരവധി പേർക്ക് പരിക്കേറ്റു 3 പേരുടെ നില ഗുരുതരമാണ്.

തമിഴ്നാട് സേലത്തിനടുത്തുള്ള കരൂരിൽ വച്ച് ബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന നഴ്സിംഗ് വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്.

  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു

ഇന്ന് രാവിലെ 6:30ന് കലാശിപ്പാളയയിൽ നിന്നാണ് ബസ് യാത്രയാരംഭിച്ചത്.

26 യാത്രക്കാര് ആണ് ഉണ്ടായിരുന്നത് അതിൽ പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.

ഡ്രൈവറുടെ നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ യാത്രക്കാരും കോട്ടയം, ഇടുക്കി ജില്ലക്കാർ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us