കുടഗില്‍ കോവിഡ്-19 സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ഉള്ള ശ്രമങ്ങള്‍ തുടരുന്നു;കര്‍ണാടകയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി.

ബെംഗളൂരു : കേരളത്തോട് അടുത്ത് കിടക്കുന്ന കുടഗില്‍ ഒരാള്‍ക്ക് കോവിഡ്-19  രോഗ ബാധ സ്ഥിരീകരിച്ചു.

ഇയാള്‍ കഴിഞ്ഞ 15 ന് കെമ്പെ ഗൌഡ വിമാനത്താവളത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ രാജഹംസ ബസ്സില്‍ ആണ് വിരാജ് പേട്ട വഴി മടിക്കേരിയില്‍ എത്തിയത്.

04:15 ന് നഗരത്തിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിച്ച ബസ് നമ്പര്‍ : KA19 F 3170 ല്‍ ഉണ്ടായിരുന്നവര്‍  ഉടന്‍ തന്നെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധപ്പെടണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ

ഇയാള്‍ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ 6E-96 ല്‍ ആണ് നഗരത്തിലെ വിമാനത്താവളത്തില്‍ എത്തിയത്.ഇതില്‍ സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
[masterslider id="10"]

Related posts

Click Here to Follow Us