നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ.

നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ്‌സുധാകരൻ.യുഡിഫ് കർണാടക സംഘടിപ്പിച്ച ബി ടി എം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയർമാൻ അഡ്വ. സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

സ്ഥാനാർഥി ശ്രീ രാമലിംഗറെഡി മറുപടി പ്രസംഗം പറഞ്ഞു.മുൻ കോർപറേറ്റർമാരായ, മഞ്ജുനാഥ്‌ റെഡ്‌ഡി, ജി മഞ്ജുനാഥ്‌,കൺവീനർ എം. കെ. നൗഷാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് തങ്ങൾ,എംപിസിസി സെക്രട്ടറി ജോജോ തോമസ്,വിദ്യാ ബാലൻ,ജെയ്സൺ ലൂക്കോസ്, ഷംസുദീൻ കൂടാളി,സദുക്കത്തുള്ള, ശ്രീ വി. ടി. തോമസ്,വിനു തോമസ്,മെറ്റി ഗ്രേസ്, അടൂർ രാധാകൃഷ്ണൻ,സുമോജ് മാത്യു,ജോഷി കരിങ്ങോഴക്കൽ,എന്നിവർ സംസാരിച്ചു.

യുഡിഫ് കർണാടകയുടെ വിവിധ പ്രോഗ്രാമുകളിലായി 6 മണ്ഡലങ്ങളിലാണ് കെപിസിസി പ്രസിഡണ്ട് പങ്കെടുത്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts