നഗരത്തിൽ കേരള സ്റ്റോറിക്ക് പ്രത്യേക പ്രദർശനം: ചിത്രം കാണാന്‍ പെണ്‍കുട്ടികൾക്ക് പ്രത്യേക ക്ഷണം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം ഇന്ന് നടക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുള്‍പ്പടെയുള്ളവര്‍ പ്രദര്‍ശനം കാണാൻ എത്തും. ബെംഗളൂരുവില്‍ രാത്രി 8.45ന് ഗരുഡ മാളിലെ ഐനോക്സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയത്. ചിത്രം കാണാന്‍ പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

കേരളത്തിലെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി പ്രത്യേക പ്രദര്‍ശനം നടത്തുന്നതായും സിനിമാ കാണാനായി പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിക്കുന്നതായും തേജസ്വി അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts