ഡൽഹി കലാപത്തിനിരയായവർക്ക് ധനസഹായമായി 25 ലക്ഷം ആദ്യ ഗഡു അനുവദിച്ച് എ.ഐ.കെ.എം.സി.സി.

ബെംഗളൂരു : കലാപ ഭൂമിയിൽ സാന്ത്വനവുമായെത്തിയ
ആൾ ഇന്ത്യ കെ എം സി സി നേതാക്കൾ വെള്ളിയാഴ്ച രാത്രി അഡ്വ;ഹാരിസ് ബീരാൻ സാഹിബിൻ്റെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.

യോഗത്തിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കൾ സംബന്ധിച്ചു.

അക്രമത്തിനിരയായ വരുടെ പുനരധിവാസത്തിനും ഭക്ഷണം വസ്ത്രം വീട്ടുപകരണങ്ങൾ മരുന്നുകൾ തുടങ്ങിയവയ്ക്കാണ് സഹായതുക ചിലവഴിക്കുക

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

എം കെ നൗഷാദ് ശംസുദ്ദീൻ അബൂബക്കർ തുടങ്ങിയ ദേശീയ നേതാക്കൾ
കലാപ ഭൂമിയിൽ ക്യാമ്പ് ചെയ്തു ആശ്വാസ പ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകും.

നേതാക്കളൊടൊപ്പം ബെംഗളൂരു ചെന്നൈ ഡൽഹി കെഎംസിസിയുടെ വളണ്ടിയർമാർ ഇപ്പോൾ ഡൽഹിയിൽ ഉണ്ട്.

മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും വളണ്ടിയർമാരെ നാല് സ്കോഡുകളായ് തിരിച്ചു കലാപ പ്രദേശങ്ങളിലെ ഇരകളെ നേരിൽ കണ്ട് കണക്കെടുത്തതിന്ന് ശേഷം എത്രയും പെട്ടെന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കും എന്ന് നേതാക്കൾ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us