വ്യാജ പെർമിറ്റുമായി രാജസ്ഥാനിലേക്ക് സർവ്വീസ് നടത്തി ലക്ഷങ്ങൾ തട്ടിച്ച സ്വകാര്യ ബസിനെ ആർ.ടി.ഒ പിടികൂടി.

ബെംഗളൂരു: വ്യാജ പെർമിറ്റുമായി രാജസ്ഥാനിലേക്കു സർവീസ് നടത്തിയ 2 സ്വകാര്യ ബസുകൾ യശ്വന്ത്പുര ആർടിഒ
പിടികൂടി.

രാജസ്ഥാൻ റജിട്രേഷനുള്ള എംആർ ട്രാവൽസിലെ ബസുകളാണു പിടികൂടിയത്.

സംസ്ഥാനാന്തര സർവീസിനുള്ള രേഖകൾ വ്യാജമായിനിർമിച്ചു ബസുകൾക്ക് 2017ന്
ശേഷം നികുതിയും ഇൻഷുറൻസും അടച്ചിട്ടില്ല.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

നികുതി ഇനത്തിൽ മാത്രം 30 ലക്ഷം രൂപ അടയ്ക്കാനുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബസ് ജോധ്പുർ,ജയ്പ്പൂർ എന്നിവിടങ്ങളിലേക്കാണു സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts