ബെംഗളൂരു : നാലുനിലക്കെട്ടിടം ചെരിഞ്ഞു, 30 ഓളം വരുന്ന താമസക്കാർ കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു പോയി.
ആർക്കും പരിക്കില്ല, ഹെബ്ബാൾ കെംപാ പുരയിലെ വിനായക നഗറിൽ ആണ് സംഭവം.
സമീപത്തെ ഏതാനും വീട്ടുകാരോട് ഒഴിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു.
സമീപത്ത് നിർമാണാവശ്യത്തിനായി തറനിരപ്പിൽൽ കുഴിയെടുത്തതാണ് കെട്ടിടത്തിന് കേടുപാട് സംഭവിക്കാൻ കാരണമെന്നാണ് ആദ്യ നിഗമനം.
വിഷയം സാമൂഹിക മാധ്യമങ്ങളിലും തരംഗമായി.
Leaning building of Bengaluru: 31 flee as structure tilts https://t.co/NpmASVmPZ4 pic.twitter.com/10ic2r7h9j
— Quickclarity (@quickclarity) February 6, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.A 5 storey building TITLED in Hebbal area, Bengaluru today .
Wonder how municipal corporation gives permission to such dangerous structures…
A wake up call for the authorities, before any TRAGEDY…
??#DANGER20NE pic.twitter.com/yFQhxomAm8
— Subba Rao???? (@yessirtns) February 5, 2020