നാലുനിലക്കെട്ടിടം ചെരിഞ്ഞു;ഓടി രക്ഷപ്പെട്ട് 30 ഓളം വരുന്ന താമസക്കാർ.

ബെംഗളൂരു : നാലുനിലക്കെട്ടിടം ചെരിഞ്ഞു, 30 ഓളം വരുന്ന താമസക്കാർ കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു പോയി.

ആർക്കും പരിക്കില്ല, ഹെബ്ബാൾ കെംപാ പുരയിലെ വിനായക നഗറിൽ ആണ് സംഭവം.

സമീപത്തെ ഏതാനും വീട്ടുകാരോട് ഒഴിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു.

സമീപത്ത് നിർമാണാവശ്യത്തിനായി തറനിരപ്പിൽൽ കുഴിയെടുത്തതാണ് കെട്ടിടത്തിന് കേടുപാട് സംഭവിക്കാൻ കാരണമെന്നാണ് ആദ്യ നിഗമനം.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

വിഷയം സാമൂഹിക മാധ്യമങ്ങളിലും തരംഗമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts