മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; ഞെട്ടിത്തരിച്ച് സാൻഡൽവൂഡ്.

ബെംഗളൂരു :  സിനിമാ ചിത്രീകരണത്തിനിടയിൽ  ഇന്നലെ  കാണാതായ രാഘവ് ഉദയ് അനിൽ തുടങ്ങിയ നടൻ മാരുടെ മൃതുദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

ബെംഗളൂരുവിലെ പ്രാന്ത പ്രദേശമായ തിപ്പ ഗൊണ്ടനഹളളി തടാകത്തിലായിരുന്നു  മസ്തിഗുഡി എന്ന ദുനിയാവിജയ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്.ഹെലികോപ്റ്ററിൽ നിന്ന്  താഴെക്ക് ചാടിയ മൂന്നു പേരിൽ ഹീറോയായ ദുനിയാ വിജയിന് രക്ഷപ്പെടാൻ കഴിഞ്ഞു.

  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

കാണാതായ  രണ്ട്  നടൻമാർക്കും നീന്തൽ അറിയില്ല എന്നതും ദുരന്തത്തിന്  കാരണമായി,വെള്ളത്തിൽ നിന്ന്  രക്ഷിക്കാൻ നിർത്തിയിരുന്ന ബോട്ടിന്റെ  പ്രവർത്തനം നിലച്ചതാണ് ഇങ്ങനെ ഒരു  ദുരന്തത്തിൽ  കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.ഷർട്ടിടാതെ  ചാടിയ   രാഘവും ഉദയും ലൈഫ്  ജാക്കറ്റുകൾ  ധരിച്ചിരുന്നില്ല.എന്നാൽ ദുനിയാ വിജയ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു.

അപകടം നടന്ന് വളരെ വൈകിയാണ് പോലീസിനെയും അഗ്നിശമനയെയും വിവരമറിയിച്ചത് എന്ന വാർത്തയും പുറത്തു വരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts