ബെംഗളൂരുവിൽ ശീതളപാനീയ രംഗത്ത് 1400 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി മുത്തയ്യ മുരളീധരൻ

ബെംഗളൂരു : ബെംഗളൂരുവിൽ ശീതളപാനീയ രംഗത്ത് 1400 കോടി രൂപ നിക്ഷേപിക്കാൻ ശ്രീലങ്കൻ മുൻക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. ചാമരാജ നഗറിലാണ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്.

വ്യവസായ മന്ത്രി എം.ബി. പാട്ടീൽ മുത്തയ്യ മുരളീധരനുമായി നടത്തിയ ചർച്ചയിലാണ് നിക്ഷേപം സംബന്ധിച്ച് ധാരണയിലെത്തിയത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

തുടക്കത്തിൽ 230 കോടി രൂപ നിക്ഷേപിക്കും.

പദ്ധതിക്കായി 46 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് എം.ബി. പാട്ടീൽ അറിയിച്ചു. മുത്തയ്യ ബിവറേജസ് ബ്രാൻഡിലായിരിക്കും ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts