പണിമുടക്ക് തുടർന്നാൽ സ്വകാര്യ ബസുകൾക്ക് പണികൊടുക്കാൻ തയ്യാറായി കെ.എസ്.ആർ.ടി.സി;വ്യാഴാഴ്ച മുതൽ സ്പെഷൽ സർവീസുകൾ;തമിഴ്നാട് പെർമിറ്റ് ലഭിച്ചതോടെ സേലം വഴിയും സർവ്വീസുണ്ടാകും.

ബെംഗളൂരു :ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഇന്നു മുതൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെ അവസരം മുതലെടുക്കാൻ തയ്യാറായി കേരള ആർ ടി സി യും.

കേരള ആർടിസിയുടെ പെർമിറ്റ് നടപടികൾ പൂർത്തിയായതോടെ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ പ്രത്യേക സർവ്വീസ് നടത്താൻ കഴിയും.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

തമിഴ്നാടിന്റെ പെർമിറ്റ് കൂടി ലഭിച്ചതോടെ സേലം വഴി തെക്കൻ കേരളത്തിലേക്കുള്ള സർവ്വീസുകൾ കൂടി നടത്താൻ കേരള ആർടിസിക്ക് കഴിയും.

സ്വകാര്യ ബസ് സമരം തുടരുകയാണെങ്കിൽ കർണാടക ആർ ടി സി യും കേരളത്തിലേക്ക് പ്രത്യേക സർവ്വീസുകൾ നടത്താൻ സാദ്ധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts