കേരള സമാജം സൌത്ത് വെസ്റ്റിന്റെ നോര്‍ക്ക അവയെര്‍നെസ് പ്രോഗ്രാം ഇന്ന്;നോര്‍ക്ക കാര്‍ഡ്‌ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നോര്‍ക്ക അവെയര്‍നെസ് പ്രോഗ്രാം ഇന്ന് വൈകുന്നേരം നാലുമണിക്ക് കെ എസ് ടൌണില്‍ ഉള്ള ഭാനു സമസ്തെ സ്കൂളില്‍ വച്ച് നടക്കും.

നോര്‍ക്ക ഐ ഡി കാര്‍ഡും ഇന്‍ഷുറണ്‍സും ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ രേഖകളും പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയുമായി ബന്ധപ്പെടുക കൂടുതല്‍ വിവരങ്ങള്‍ താഴെ.

  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us