ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നോര്‍ക്ക അവെയര്‍നെസ് പ്രോഗ്രാം ഇന്ന് വൈകുന്നേരം നാലുമണിക്ക് കെ എസ് ടൌണില്‍ ഉള്ള ഭാനു സമസ്തെ സ്കൂളില്‍ വച്ച് നടക്കും.
നോര്‍ക്ക ഐ ഡി കാര്‍ഡും ഇന്‍ഷുറണ്‍സും ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ രേഖകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ബന്ധപ്പെടുക കൂടുതല്‍ വിവരങ്ങള്‍ താഴെ.