പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം.

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം എന്നാ സാമൂഹിക സേവന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്‌ മാരായ വിനു തോമസ്‌ ,വത്സന്‍ എന്നിവര്‍ ചേര്‍ന് ഉത്ഘാടനം ചെയ്തു.

എയര്‍പോര്‍ട്ട് റോഡിലെ പീസ്‌ ഗാര്‍ഡന്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.സുമോജ് മാത്യു ,രാജേന്ദ്രന്‍,ജെയ്സണ്‍ ലൂകൊസ്,ഷൈമി,സുമന്‍,ഐപ്പ്,സിയാദ്,മനു,സുമേഷ്,ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts