സ്കൂൾ ഭക്ഷണത്തിൽ ലഭിച്ചത് പല്ലി; ഭക്ഷ്യ വിഷബാധയേറ്റത് 87 കുട്ടികൾക്ക്

ബെള്ളാരി: ബെള്ളാരി ഹഡി​ഗേരി ​ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി.

ഇതേ ഭക്ഷണം കഴിച്ച 87 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു,അതേ സമയം കുട്ടികളുടെ ആരോ​ഗ്യ നില തൃപ്തി കരമാണെന്നും ഭയക്കേണ്ടതില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

കഴിച്ചു കൊണ്ടിരുന്ന പുലാവിൽ നിന്നാണ് വി​ദ്യാർഥിക്ക് ചത്ത പല്ലിയെ കിട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
[masterslider id="10"]

Related posts

Click Here to Follow Us