രാത്രി മുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി; ജീവനറ്റ മൃതദേഹം ലഭിച്ചത് വയലിൽ നിന്ന്

ബെള്ളാരി: രാത്രി വീട്ടുമുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി. സോമലാപുര ​ഗ്രാമത്തിലെ രാഘവേന്ദ്രയുടെ മകൻ വെങ്കിടേഷ്(3) ആണ് പുള്ളിപുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

രാത്രി വീടിന്റെ മുറ്റത്ത് നിന്ന കുട്ടിയെ പുലി കടിച്ചടുത്ത് കടന്നുകളയുകയായിരുന്നു, കുഞ്ഞിനെ തിരഞ്ഞിറങ്ങിയവർ സമീപമുള്ള വയലിൽ ജീവനറ്റ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
[masterslider id="10"]

Related posts