രാത്രി മുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി; ജീവനറ്റ മൃതദേഹം ലഭിച്ചത് വയലിൽ നിന്ന്

ബെള്ളാരി: രാത്രി വീട്ടുമുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി. സോമലാപുര ​ഗ്രാമത്തിലെ രാഘവേന്ദ്രയുടെ മകൻ വെങ്കിടേഷ്(3) ആണ് പുള്ളിപുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി വീടിന്റെ മുറ്റത്ത് നിന്ന കുട്ടിയെ പുലി കടിച്ചടുത്ത് കടന്നുകളയുകയായിരുന്നു, കുഞ്ഞിനെ തിരഞ്ഞിറങ്ങിയവർ സമീപമുള്ള വയലിൽ ജീവനറ്റ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More