അഖിലേന്ത്യാ തൊഴിലാളി പണിമുടക്ക് പൂർണം;നഗരത്തിൽ കെ എസ് ആർ ടി സി ,ബി എം ടി സി ബസുകൾ സർവ്വീസ് നടത്തുന്നില്ല.ജനം പെരുവഴിയിൽ

ബെംഗളൂരു: ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ സമരത്തിൽ അണിചേർന്നതോടെ നഗരത്തിൽ സമരം  പൂർണം.ബസുകൾ ,ബാങ്കിംഗ് സ്ഥാപനങ്ങൾ, ഓട്ടോ ടാക്സി ഇൻഷൂറൻസ് മേഖല എന്നിവർ സമരത്തിൽ  പങ്കെടുക്കുന്നു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവ ന ക്കാർ പങ്കെടുക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളെ ബാധിക്കില്ല. റയിൽവേ സർവ്വീസുകൾ മുടക്കമില്ലാതെ നടക്കുമെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അറിയിച്ചു.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts