താരദമ്പതികൾ ബാല-അമൃതാ സുരേഷ് വിവാഹമോചനത്തിലേക്ക്

നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിനൊരുങ്ങുന്നു.കുറച്ചു കാലങ്ങളായി രണ്ടു പേരും വേർ പിരിഞ്ഞ് കഴിയുകയായിരുന്നു.ഇരുവരും വിവാഹമോചനത്തിനുള്ള മ്യൂക്ച്വൽ കൺസെന്റ് കൊടുത്തിട്ടുണ്ട്.കലൂർ കുടുംബകോടതിയുടെ നിർദേശപ്രകാരം കൗൺസിലിംഗിന് വേണ്ടി രണ്ടു പേരും കോടതിയിൽ ഹാജരായി.കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നു കാണിച്ച്‌ ബാല കോടതിയെ സമീപിച്ചിരുന്നു.അതുപ്രകാരം കുഞ്ഞിനെ കാണാൻ ബാലയ്ക് കോടതി സമയം അനുവദിച്ചു.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

2010 ഓഗസ്റ്റ് 27 നായിരുന്നു ബാലയും അമൃതയും വിവാഹിതരായത് .4 വയസുള്ള മകളുണ്ട് ദമ്പതികൾക്ക്‌ .വിവാഹമോചന വാർത്ത ആദ്യം അമൃത നിഷേധിച്ചിരുന്നു,എന്നാൽ ബാല അത് ശരിവയ്ക്കുകയായിരുന്നു.ഇതോടെ മലയാള സിനിമയിൽ ഒരു താരദമ്പതികൾ കൂടി വേർപിരിയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts