സേവ് ശബരിമല രഥയാത്രക്ക് തുടക്കം

ബെം​ഗളുരു: സേവ് ശബരിമല രഥയാത്രക്ക് തുടക്കം. അഖില കർണ്ണാടക അയ്യപ്പസ്വാമി സേവാ സംഘമാണ് രഥയാത്ര നടത്തിയത്.

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിന്നാെണ് രഥയാത്ര ആരംഭിച്ചത്. കർണ്ണാടകയിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന യാത്ര ഡിസംബർ 20 ന് ജമഖണ്ഡിയിലെത്തും. 24 ന് റാലിയോടെ യാത്ര സമാപിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts