പിറന്നാളാശംസകൾ പ്രിയപ്പെട്ട കർണ്ണാടക & കേരള

ബെം​ഗളുരു: കർണ്ണാടക സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 63 വയസ്. കന്നഡ സംസാരിക്കുന്നവർക്കായി ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചതിന്റെ വാർഷികം രാജ്യോത്സവമായാണ് ആഘോഷിക്കുന്നത്.

വർണ്ണാഭമായ ആഘോഷ ചടങ്ങുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളികളുടെ നേതൃത്വത്തിൽ ഇന്ന് വിപുലമായ രീതിയിൽ കേരളപ്പിറവിയും, കന്നഡ രാജ്യോത്സവത്തിനൊപ്പം ആഘോഷിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts