ഉദ്യാനനഗരിയിലെ ഏറ്റവും വലിയ ഓഫീസുമായി ഫേസ്ബുക്ക് വരുന്നു;വാടക പ്രതിവർഷം 34 കോടി; 2200 പേർക്ക് ജോലി ലഭിക്കും.

ബെംഗളൂരു : സോഷ്യൽ മീഡിയയിലെ ഭീമൻ ഉദ്യാന നഗരിയിലേക്ക് എഴുന്നൊള്ളുന്നു, അതും രാജകീയമായിത്തന്നെ. നഗരത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്വന്തമാക്കിക്കൊണ്ടാണ് ഫേസ്ബുക്കിന്റെ നഗര പ്രവേശനം.ഔട്ടർ റിംഗ് റോഡിലെ എംബസി ഗോൾഫ് ലിങ്ക് സിൽ 2.2 ലക്ഷം ചതുരശ്ര അടി ഓഫീസ് ആണ് ഫേസ് ബുക്കിനായി തയ്യാറാകുന്നത്.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

അടുത്ത വർഷത്തോടെ പ്രവർത്തനം തുടങ്ങുന്ന ഇവിടെ 2200 പേർക്ക് ജോലി ലഭിക്കും, ചതുരശ്ര അടിക്ക് 130 രൂപ നിരക്കിൽ പ്രതിപക്ഷം 34 കോടി രൂപയാണ് ഓഫീസ് വാടക.

ഇതിനെ തുടർന്ന് ആഗോള കമ്പനികളായ ആമസോൺ, ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ഫേസ് ബുക്ക് എന്നിവർക്കെല്ലാം ആസ്ഥാനങ്ങളുള്ള നഗരമായി മാറും നമ്മ ബെംഗളൂരു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts