വർഗീയ സംഘർഷങ്ങൾ;കർണാടകം രണ്ടാമത്;രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നമ്മള്‍ തന്നെ മുന്നില്‍.

ബെംഗളൂരു: കർണാടകയിൽ വർഗീയ കലാപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.ക്രൈം റെക്കോർഡ് ബ്യുറോയുടെ 2015 ലെ കണക്കെടുപ്പനുസരിച്ചു കർണാടകയിൽ 163 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാംസ്‌ഥാനത്തുള്ള ഹരിയാനയിൽ 201 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതെ സമയം രാഷ്ട്രീയ കലാപങ്ങളിൽ കേരളമാണ് മുൻപന്തിയിൽ.കർണാടകയിൽ പിന്നോക്ക വിഭാഗ അക്രമണങ്ങളും വർധിച്ചിട്ടുണ്ട്.ബെഗളൂരു ആണ് സംസ്ഥാനത്തെ ക്രൈം പട്ടികയിൽ ഒന്നാമത്.രാജ്യത്തെ സുരക്ഷിതമല്ലാത്ത മൂന്ന് വൻ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു.കഴിഞ്ഞ  വർഷം റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളിൽ ഡൽഹിയിൽ ആണ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്,രണ്ടാമത് മുംബൈയിലും. സ്ത്രീ പീഡന കേസുകളിലും ബെംഗളൂരു തന്നെയാണ് മുന്നിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us