കൊച്ചുവേളി-മൈസൂരു ട്രെയിൻ ഇനി എല്ലാ ദിവസവും;കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവുമായുള്ള ചർച്ചയിൽ റയിൽവേ മന്ത്രിയുടെ ഉറപ്പ്.

ന്യൂഡൽഹി: കൊച്ചുവേളി-മൈസൂർ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്താൻ തീരുമാനം.

കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ആണു തീരുമാനം. നേരത്തേ ആഴ്ചയിൽ വ്യാഴം, വെള്ളി എന്നിങ്ങനെ രണ്ടു ദിവസമായിരുന്നു  സർവീസ് നടത്തിയിരുന്നത്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ഈ സൂപ്പർ ഫാസ്റ്റ് ട്രെയിന്റെ കേരളത്തിലെ സ്റ്റോപ്പുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts