ഇന്ത്യയുടെ ജിംനാസ്ടിക് ഹീറോ ദിപ കര്‍മാകര്‍ക്കും ജിത്തു റായക്കും ഖേല്‍രത്ന

ദീപാ കര്‍മാകര്‍ക്കും ജിത്തു റായക്കും ഖേല്‍രത്ന. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം പ്രഖ്യാപിച്ചു . ദിപയ്ക്കു പുറമേ ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്ന പുരസ്കാരം ലഭിച്ചു.

റിയോ ഒളിമ്പിക്സില്‍ വോള്‍ട്ട് എന്നാ വിഭാഗത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച ദിപ കര്മാര്‍ക്കാര്‍ എന്നാ ത്രിപുരക്കാരി മെഡല്‍ ഒന്നും ലഭിച്ചില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts