ആക്റ്റീവ് കോവിഡ് കേസുകൾ 8000 ന് താഴെ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 645 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.807 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.79 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 807
  • ആകെ ഡിസ്ചാര്‍ജ് : 913012
  • ഇന്നത്തെ കേസുകള്‍ : 645
  • ആകെ ആക്റ്റീവ് കേസുകള്‍ : 7865
  • ഇന്ന് കോവിഡ് മരണം : 6
  • ആകെ കോവിഡ് മരണം : 12181
  • ആകെ പോസിറ്റീവ് കേസുകള്‍ : 933077
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 172
  • ഇന്നത്തെ പരിശോധനകൾ : 80925
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 16133663
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 357
  • ആകെ പോസിറ്റീവ് കേസുകൾ: 395509
  • ഇന്ന് ഡിസ്ചാര്‍ജ് : 445
  • ആകെ ഡിസ്ചാര്‍ജ് : 385957
  • ആകെ ആക്റ്റീവ് കേസുകള്‍ : 5181
  • ഇന്ന് മരണം : 4
  • ആകെ മരണം : 4370
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts