താമരശ്ശേരി ചുരം കയറാൻ ആകാതെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി.

ചുരം ആറാം വളവിൽ യന്ത്രത്തകരാറിനെ തുടർന്നാണ് ലോറി കുടുങ്ങിയത്.

ഇതോടെ ചുരം കയറാനാകാതെ അടിവാരം വരെ വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ
[masterslider id="10"]

Related posts

Click Here to Follow Us