ഓഗസ്റ്റ് അവസാനത്തോടെ നഗരത്തിൽ ടോവിംഗ് പുനരാരംഭിക്കും; ആഭ്യന്തരമന്ത്രി പരമേശ്വര

ബെംഗളൂരു: സംസ്ഥാനത്ത് ടോവിംഗ് പുനരാരംഭിക്കുമെന്ന് സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു.

ഇപ്പോൾ, ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് ടോവിംഗ് പുനരാരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.

ഇത്തവണ കരാർ നൽകില്ലെന്നും ടോവിംഗ് വകുപ്പ് തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

പാർക്കിംഗ് പ്രശ്നം ഒരു തലവേദനയാണ്. അത്തരത്തിൽ റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ വലിച്ചിഴയ്ക്കും.

ജനങ്ങളോട് മനുഷ്യത്വപരമായും സമാധാനപരമായും പെരുമാറാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പരമേശ്വര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us